തൃശ്ശൂർ: കണ്ടാണശ്ശേരിയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം

തൃശ്ശൂർ: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ വാട്ടര്‍ എ ടി എം പ്രവര്‍ത്തനം തുടങ്ങി. ഒരു രൂപ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകുന്ന സംവിധാനമാണ് വാട്ടര്‍ എ ടി എമ്മില്‍ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് രൂപ …

തൃശ്ശൂർ: കണ്ടാണശ്ശേരിയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം Read More