റിപ്പോര്‍ട്ട്
എം. എം. ലോറൻസിന്‍റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകള്‍ ആശ ലോറൻസിന്‍റെ അപ്പീൽ : വേണമെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി.
By ന്യൂസ് ഡെസ്ക്
•
December 3, 2024
കൊച്ചി : സി.പി.എം നേതാവ് എം. എം. ലോറൻസിന്‍റെ മൃതദേഹം വിട്ടു കിട്ടണമെന്ന മകള്‍ ആശ ലോറൻസിന്‍റെ അപ്പീലിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ...
Read full story

