പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളിയവര്‍ക്കെതിരെ ജനകീയ കൂട്ടായ്മ
കൊട്ടാരക്കര: റോഡരുകില്‍ മാലിന്യം തളളുന്നവരെ കണ്ടെത്താന്‍ ജനകീയ കൂട്ടായ്മ . ഒരാഴ്ച മുമ്പ് കൊട്ടാരക്കര പെരുംകുളത്ത് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്ത് റോഡരുകില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പയെയുളള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജനകീയകൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പോലീസിനും മറ്റധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു …
പൊതുസ്ഥലങ്ങളില്‍ മാലിന്യം തളളിയവര്‍ക്കെതിരെ ജനകീയ കൂട്ടായ്മ Read More