തിരുവനന്തപുരം: കേരളത്തിന് അഭിനന്ദനം

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ള സംഘത്തിന്റെ അഭിനന്ദനം. കേരളത്തിന്റെ നെഗറ്റീവ് വാക്‌സിൻ വേസ്‌റ്റേജ് മാതൃകാപരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എടുത്തു പറയുകയുണ്ടായെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ …

തിരുവനന്തപുരം: കേരളത്തിന് അഭിനന്ദനം Read More