ആവിക്കല്‍തോട് മാലിന്യപ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്

കോഴിക്കോട്: ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്റെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. പ്ലാന്റ് നിര്‍മ്മിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹര്‍ജിയില്‍ സക്കീര്‍ ഹുസൈന്‍ ഉന്നയിച്ചത്. റവന്യൂരേഖകള്‍ പ്രകാരം തോടായിരുന്ന ഭാഗം …

ആവിക്കല്‍തോട് മാലിന്യപ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ് Read More