ആയുധധാരി നടത്തിയ വെടിവയ്പില്‍ അമേരിക്കയില്‍ എട്ട് മരണം

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയതിന് ശേഷം ആക്രമി ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്സ് കമ്പനി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ഫെഡക്സിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. …

ആയുധധാരി നടത്തിയ വെടിവയ്പില്‍ അമേരിക്കയില്‍ എട്ട് മരണം Read More

കോ​വി​ഡ് ഭയന്ന് മൂന്നു മാസം ഒളിച്ച് താമസിച്ചത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല് അമേരിക്കയിൽ; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ഭയന്ന് അമേരിക്കയിലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ മൂ​ന്നു മാ​സ​ത്തോ​ളം ഒ​ളി​ച്ചു താ​മ​സി​ച്ച ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ അ​റ​സ്റ്റി​ല്‍. ചി​ക്കാ​ഗോ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ൽ ഒളിച്ചു കഴിഞ്ഞ ആദിത്യ സിംഗ് എന്ന ആളാണ് അറസ്റ്റിലായത്. വിമാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​ട​ന്ന​തി​നും …

കോ​വി​ഡ് ഭയന്ന് മൂന്നു മാസം ഒളിച്ച് താമസിച്ചത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല് അമേരിക്കയിൽ; ഇന്ത്യൻ വംശജൻ അറസ്റ്റിൽ Read More

കോവിഡ് വാക്സിൻ വിതരണം 2020 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​ ആരംഭിക്കുമെന്ന് ബൈഡൻ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് 19 പ്രതിരോധ വാ​ക്സി​നേഷന്‍ ​2020 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​യോ 2021 ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ​യോ ആരംഭിക്കാനാകുമെന്ന് നി​യു​ക്ത അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്‍. വാ​ക്സി​ന്റെ വി​ത​ര​ണവുമായി ബന്ധപ്പെട്ട് ഒ​രു സ​മ​ഗ്ര പ​ദ്ധ​തി ത​യ്യാ​റാ​ക്കേ​ണ്ട​തു​ണ്ട്. അ​തി​ലൂ​ടെ​ മാത്രമേ രാ​ജ്യ​ത്തെ എ​ത്ര​യും വേ​ഗ​ത്തി​ല്‍ …

കോവിഡ് വാക്സിൻ വിതരണം 2020 ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ​ ആരംഭിക്കുമെന്ന് ബൈഡൻ Read More

“ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും; ഒ​രു വ​ലി​യ വി​ജ​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.” വിജയ പ്രതീക്ഷയുമായി ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ”ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഒരു വ​ലി​യ വി​ജ​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.” അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വി​ജ​യ പ്ര​തീ​ക്ഷ​ പ്രഖ്യാപനവുമായി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍ഥി ഡോ​ണാ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്രതീക്ഷ പ​ങ്കു​വ​ച്ച​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ …

“ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും; ഒ​രു വ​ലി​യ വി​ജ​യ​ത്തിന്റെ പ്ര​ഖ്യാ​പ​നം.” വിജയ പ്രതീക്ഷയുമായി ട്രംപ് Read More

യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ ഇന്ത്യ; ചൈന പുറത്ത്

വാഷിങ്ടണ്‍ ഡിസി: യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയുടെ സംഘടനയായ കമ്മിഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമനില്‍ (സി.എസ്.ഡബ്ല്യൂ) ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2021 മുതല്‍ 2025 വരെ നാല് വര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് …

യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ ഇന്ത്യ; ചൈന പുറത്ത് Read More