കാമുകനൊപ്പം മുങ്ങിയ മകളും കാമുകനും പോലീസ് പിടിയില്‍

August 10, 2020

മുംബൈ: സ്വന്തം വീട്ടില്‍ സൂക്ഷിച്ചിരുന്ന  10 ലക്ഷം രൂപയും 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി 21 കാരി  35 കാരനായ  അദ്ധ്യാപകനൊപ്പം  മുങ്ങി. പിതാവിന്‍റെ  പരാതിയെ   തുടര്‍ന്ന്‌ പ ഞ്ചാബിലെ സുവര്‍ണ്ണക്ഷേത്രത്തിന് സമീപത്തുനിന്നും ഇരുവരേയും പോലീസ് പിടികൂടി. മുംബൈ ഓഷിവാരയിലാണ്  സംഭവം .  വെര്‍സോവയിലെ സ്കൂളില്‍ അദ്ധ്യാപകനാണ് …