ദേശീയ ശാസ്ത്രദിനാചരണം: കൊവിഡ് 19 ജില്ലാതല ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും നടത്തി

കണ്ണൂർ മാർച്ച് 2: ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, സര്‍ സയ്യിദ് കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്റ് എണ്‍വയേണ്‍മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല കൊറോണ ബോധവല്‍ക്കരണ ക്ലാസ്സും …

ദേശീയ ശാസ്ത്രദിനാചരണം: കൊവിഡ് 19 ജില്ലാതല ബോധവല്‍ക്കരണ ക്ലാസ്സും പ്രശ്‌നോത്തരിയും നടത്തി Read More