ഉപതെരഞ്ഞെടുപ്പ്: ജില്ലയില്‍ വോട്ടിങ് മെഷീനുകളെത്തി ആദ്യഘട്ട പരിശോധന മാർച്ച് 2 മുതല്‍ തുടങ്ങും

March 2, 2021

മലപ്പുറം: മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും, വി.വി പാറ്റുകളും കലക്ടറേറ്റിലെ വെയര്‍ ഹൗസിലെത്തി. മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെയിനര്‍ ലോറികളിലായി 3250 കണ്‍ട്രോള്‍ യൂനിറ്റുകളും 3250 ബാലറ്റ് യൂനിറ്റുകളും 3250 വി.വിപാറ്റുകളുമാണ് കലക്ടറേറ്റിലെത്തിയത്. മെഷീനുകളുടെ പ്രാഥമിക പരിശോധന മാര്‍ച്ച് രണ്ട് …