മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി
കൊച്ചി | മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് ഇറക്കുന്നതിന് വിലക്ക്. കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണലിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വഖ്ഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എന്നാല്‍, കേസില്‍ വാദം തുടരുന്നതിന് തടസ്സമില്ല .ഫാറൂഖ് കോളജ് മാനേജ്‌മെന്റിനും കോടതി …
മുനമ്പം ഭൂമി കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ നിന്നും വഖ്ഫ് ട്രൈബ്യൂണലിനെ വിലക്കി ഹൈക്കോടതി Read More