ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍
കോഴിക്കോട്: മുനമ്പത്തെ ഭൂമി വില്പന നടത്തിയ ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ക്രൈസ്തവ നേതാക്കളുമായി പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച നല്ല കാര്യമാണ്. ലീഗ് നേതാക്കളുടെ ഐക്യദാര്‍ഢ്യം ഭൂമി കൈയേറ്റക്കാര്‍ക്കും റിസോര്‍ട്ട് …
ഫറൂഖ് കോളജ് മാനേജ്‌മെന്‍റിന്‍റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍ Read More