ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം; സംഭവം കെ.എം ബഷീര്‍ കേസ് പരിഗണിക്കവേ

വഞ്ചിയൂര്‍: കോടതി പരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. 09/08/21 തിങ്കളാഴ്ച തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്. സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ ശിവജി, കെ.യു.ഡബ്ള്യു.ജെ നേതാവ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. …

ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ കയ്യേറ്റശ്രമം; സംഭവം കെ.എം ബഷീര്‍ കേസ് പരിഗണിക്കവേ Read More