മുപ്പതടിയോളം താഴ്ച്ചയുളള കിണറ്റിൽ വീണ വയോധികനെ അ​ഗ്നിരക്ഷാസേന രക്ഷിച്ചു

വണ്ടൂർ: കാണാതായ വയോധികനെ കിണറ്റിൽ നിന്ന് കണ്ടെത്തി. പോരൂർ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മർ (70)നെയാണ് കിണറ്റിൽ നിന്ന് കെണ്ടത്തിയത്. തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം കടയിലേക്ക് പോയ ഉമ്മർ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം …

മുപ്പതടിയോളം താഴ്ച്ചയുളള കിണറ്റിൽ വീണ വയോധികനെ അ​ഗ്നിരക്ഷാസേന രക്ഷിച്ചു Read More

രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍

വണ്ടൂര്‍: ബൈക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പോലീസ് പിടിയിലായി. വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരില്‍ സുരേന്ദ്രന്‍(55) ആണ് പിടിയിലായത്. വണ്ടൂര്‍ പോലീസും ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വണ്ടൂര്‍ സബ്‌സറ്റേഷന്‍ …

രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പിടിയില്‍ Read More

വഴിയോര കച്ചവടക്കാരനില്‍ നിന്നും 230 ഗ്രാം കഞ്ചാവ്‌ പിടിച്ചു

വണ്ടൂര്‍: വഴിയോര പച്ചക്കറി കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ്‌ വ്യാപാരം നടത്തിയ യുവാവ്‌ പിടിയിലായി. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കരിപ്പതൊടിക സമീറിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ സംസ്ഥാന പാതയിലെ മുച്ചിക്കചോലയില്‍ വഴിയോര പച്ചക്കറി കച്ചവടം നടത്തുന്നതിനിടയിലാണ്‌ പ്രതി കഞ്ചാവ്‌ …

വഴിയോര കച്ചവടക്കാരനില്‍ നിന്നും 230 ഗ്രാം കഞ്ചാവ്‌ പിടിച്ചു Read More