റിപ്പോര്‍ട്ട്
ഏഥൻസ്: തുർക്കിയിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം തടയാൻ അതിർത്തിയിൽ മതിൽ കെട്ടാനൊരുങ്ങി ഗ്രീസ്. കൂട്ടമായി കുടിയേറ്റക്കാർ എത്തുന്ന സാഹചര്യത്തിലാണ് മതിൽ നിർമാണവുമായി മുന്നോട്ടു പോകുന്നതെന്ന് ഗ്രീസ് സർക്കാർ വ്യക്തമാക്കി. 74 ദശലക്ഷം യു എസ്...