
റിപ്പോര്‍ട്ട്
50 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്ക്-ഇന്‍ പ്രതിരോധ കുത്തിവയ്പ്പ് നടപ്പാക്കണമെന്ന് വിദഗ്ധര്‍
By ന്യൂസ് ഡെസ്ക്
•
February 24, 2021
മുംബൈ: 50 വയസ്സിന് മുകളിലുള്ളവര്‍ക്കായി അടുത്ത മാസം വാക്സിന് ഡ്രൈവ് ആരംഭിക്കാനിരിക്കെ, കോവിന്‍ ആപ്പിലെ പ്രീ-രജിസ്ട്രേഷന് പകരം വാക്ക്-ഇന്‍ രജിസ്ട്രേഷന് വേണമെന്ന ആവശ്യം ഉന്നയിച്ച് സെന്‍ട്രല്‍ കോവിഡ് -19 ടാസ്ക് ഫോഴ്സ് അംഗങ്ങളും പൊതുജനാരോഗ്യ...
Read full story

