വാളയാര്‍ പീഡനക്കേസ്: വെറുതെവിട്ട മൂന്ന് പേരെ കോടതിയില്‍ ഹാജരാക്കി

March 17, 2020

കൊച്ചി മാര്‍ച്ച് 17: വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെവിട്ട മൂന്ന് പേരെ കോടതിയില്‍ ഹാജരാക്കി. എം മധു, വി മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. വെറുതെ …

വാളയാര്‍ പീഡനക്കേസ്: വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

March 16, 2020

കൊച്ചി മാര്‍ച്ച് 16: വാളയാര്‍ പീഡനക്കേസില്‍ വെറുതെവിട്ട ആറുപ്രതികളെയും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറസ്റ്റ് ചെയ്തശേഷം പ്രതികളെ വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണം. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാരും കുട്ടികളുടെ അമ്മയും സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. …

വാളയാര്‍ പീഡനകേസ്: ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ കാണും

February 15, 2020

പാലക്കാട് ഫെബ്രുവരി 15: വാളയാര്‍ പീഡനക്കേസിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് പെണ്‍കുട്ടികളെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11നാണ് സിറ്റിംഗ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ജലജ മാധവനില്‍ നിന്നും കമ്മീഷന്‍ മൊഴി …