ചെക്‌പോസ്റ്റുകളിലും ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കും

പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാക്കിയതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഏഴു ചെക്‌പോസ്റ്റുകളിലും 22 ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ …

ചെക്‌പോസ്റ്റുകളിലും ഊടുവഴികളിലും പോലീസ് പരിശോധന കര്‍ശനമാക്കും Read More