സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച സന്ദേശം:'ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കം തലകീഴായ ഒന്നായിരുന്നു. പല തടസ്സങ്ങളാണ് കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് തൊഴില്‍വൈദഗ്ധ്യമേറിയ മേഖലകളിലെ ജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. വീടു...