
റിപ്പോര്‍ട്ട്
സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും
By ന്യൂസ് ഡെസ്ക്
•
March 18, 2025
തിരുവനന്തപുരം| സെക്രട്ടറിയേറ്റ് പടിക്കല്‍ അങ്കണവാടി ജീവനക്കാർ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. മിനിമം കൂലി 21000 രൂപ ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം...
Read full story




