
റിപ്പോര്‍ട്ട്
ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ
By ന്യൂസ് ഡെസ്ക്
•
March 27, 2025
തിരുവനന്തപുരം:.ആശാവർക്കർമാരുടെ സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സമരക്കാർക്കാപ്പം ഉണ്ടാകുമെന്ന് മുൻ എം.പി കെ.മുരളീധരൻ .ആശാവർക്കർമാരുടെ സംഘടിത ശക്തിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന...
Read full story

