
കണ്ണൂർ: തലശ്ശേരി ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 19 വരെ പൂര്‍ണ്ണമായും നിരോധിച്ചു. ഇതു വഴി തലശ്ശേരിയിലേക്ക്...
Read full story

