മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സീരിയൽ നടൻ അറസ്റ്റിൽ

October 12, 2020

തൃശൂര്‍: മുക്കുപണ്ടം പണയംവച്ച്‌ സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സീരിയല്‍ താരം അറസ്റ്റില്‍. മുള്ളൂര്‍ക്കര ആറ്റൂര്‍ പാറപ്പുറം പൈവളപ്പില്‍ മുഹമ്മദ് ഫാസിലിനെയാണ് (25) 12 -10 -2020 തിങ്കളാഴ്ച പോലീസ് പിടികൂടിയത്. വടക്കാഞ്ചേരിയിലെ ഏഴ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു …

ലൈഫ് മിഷന്‍ ക്രമക്കേട്; ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്തും; കൂടുതൽ അന്വേഷണത്തിന് വിജിലൻസ് വടക്കാഞ്ചേരിയിലെത്തും

October 11, 2020

തൃശൂർ: ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഫ്‌ളാറ്റിന്റെ ബലപരിശോധന നടത്താൻ നീക്കം. ഫ്‌ളാറ്റിന്റെ ബലം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ തന്നെ വിജിലന്‍സ് അന്വേഷണ സംഘം പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. ഇതിന് മുന്നോടിയായി ക്രമക്കേടുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ …

ലൈഫ് മിഷൻ രേഖകളുടെ പകർപ്പുകൾ പോരെന്നും ഒറിജിനൽ വേണമെന്നും സി ബി ഐ ,സിഇഒ യു.വി.ജോസിനെ വീണ്ടും ചോദ്യം ചെയ്തേക്കും

October 6, 2020

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ സിഇഒ യു വി ജോസിനെ ചൊവ്വാഴ്ച (6/10/2020) വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച (5/10/2020) 9 മണിക്കൂറോളം ചോദ്യം ചെയ്ത് സി ബി ഐ ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ …

പന്നിശല്യം രൂക്ഷം; വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍

September 6, 2020

വടക്കഞ്ചേരി: നെല്‍പ്പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ വയല്‍വരമ്പുകളില്‍ വൈദ്യുത വേലി സ്ഥാപിച്ച് കര്‍ഷകര്‍. തിരുവഴിയാച്ച, കരിങ്കുളം, വാഴാഞ്ചേരി, പുത്തന്‍തറ പ്രദേശങ്ങളിലാണ് വരമ്പുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത വേലി സ്ഥാപിച്ചിരിക്കുന്നത്. കൊയ്ത്തിന് പാകമായ പാടങ്ങളില്‍ പന്നിശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ …

തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ

August 11, 2020

തൃശ്ശൂർ : കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. 12, 15, 16, 18, 31, 33, 38, 39, …

വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു

June 3, 2020

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ ആംബുലന്‍സ് മതിലിലിടിച്ച് ഉണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. പാലക്കാട് കണ്ണാടി പാലന ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വാകത്താനം വട്ടക്കുളത്തില്‍ വീട്ടില്‍ ജിബുമോന്‍ വി കുര്യാക്കോസ് (32) ആണ് മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിനി സീതയെ മുളങ്കുന്നത്തുകാവ് …

തൃശ്ശൂരില്‍ സംസ്ഥാന പാതയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

February 13, 2020

തൃശ്ശൂര്‍ ഫെബ്രുവരി 13: തൃശ്ശൂരില്‍ വടക്കാഞ്ചേരിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സംസ്ഥാന പാതയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ ലഭിക്കുന്ന …