കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി

തൃശൂര്‍: പുതുരുത്തിയിലെ പൊന്തക്കാട്ടില്‍ നിന്ന് കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച്‌ വടക്കാഞ്ചേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. കൂടാതെ പുതുരുത്തി സ്വദേശി സുധീഷ് സ്കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച പതിനഞ്ചു ലിറ്റര്‍ ചാരായവും എക്സൈസ് …

കഞ്ചാവ് ചെടിയും ചാരായവും കണ്ടെത്തി Read More