ഡ്രൈവിംഗ് സീറ്റിൽ നിന്ന് പാമ്പ് തലപൊക്കി: വാഹനം സഡൻ ബ്രേക്കിട്ട് ചാടിയിറങ്ങി ഡ്രൈവർ രക്ഷപെട്ടു

വടക്കാഞ്ചേരി: . ഡ്രൈവിംഗ് സീറ്റിൽ പാമ്പിനെ കണ്ട ഡ്രൈവർ വാഹനം ബ്രേക്കിട്ട് പുറത്തുചാടി . വണ്ടിയെടുത്ത് മുപ്പത് കിലോമീറ്ററിലേറെ സഞ്ചരിച്ചപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പാമ്പ് തലപൊക്കുകയായിരുന്നു. പാമ്പിനെ കണ്ടതോടെ. ഡ്രൈവർ പരിഭാന്ത്രനാകുകയും രക്ഷതേടി വേഗം ബ്രേക്കിട്ട് പുറത്തിറങ്ങുകയുമായിരുന്നു. ദേവീദാസൻ എന്ന …

ഡ്രൈവിംഗ് സീറ്റിൽ നിന്ന് പാമ്പ് തലപൊക്കി: വാഹനം സഡൻ ബ്രേക്കിട്ട് ചാടിയിറങ്ങി ഡ്രൈവർ രക്ഷപെട്ടു Read More