കുമ്പളങ്ങാടില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച
വടക്കാഞ്ചേരി: വ്യാപാര സ്ഥാപനത്തിന്റെ പൂട്ടുതകര്‍ത്ത് 43,000രൂപ കവര്‍ച്ച ചെയ്തു. കുമ്പളങ്ങാട് കുന്നംകുമരത്ത് വീട്ടില്‍ വിജയന്റെ പച്ചക്കറിക്കടയുടെ ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 25.4 2021 ന് രാത്രിയിലാണ് സംഭവം. തൊട്ടടുത്തുളള സ്‌റ്റേഷനറി കടയിലും മോഷണ ശ്രമം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. …
കുമ്പളങ്ങാടില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച Read More