എറണാകുളം: മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത് കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത്

വാത്സല്യത്തിന്റേയും മാതൃത്വത്തിന്റയും തീവ്രാനുഭവ സാക്ഷാത്ക്കാരമായി മലയാളി മനസിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന കവിതയാണ് വൈലോപ്പിളളി  ശ്രീധരമേനോ൯ രചിച്ച മാമ്പഴം. അങ്കണ ത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കേ അമ്മത൯ നേത്രത്തിൽ  നിന്നുതിർന്നൂ ചുടുകണ്ണീർ  എന്നു തുടങ്ങുന്ന വരി ഏറ്റുചൊല്ലാത്ത  മലയാളി ഉണ്ടാവില്ല.  മാമ്പൂവിന്റെ …

എറണാകുളം: മാമ്പഴം കവിത പിറന്ന സ്കൂൾ മുറ്റത്ത് കവിക്ക് സ്മാരകമൊരുക്കി ജില്ലാ പഞ്ചായത്ത് Read More

കവിതാലാപന മത്സരം

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ്സു വരെയും 16 മുതൽ 20 വയസ്സു വരെയും 21 മുതൽ 25 വയസ്സു വരെയും …

കവിതാലാപന മത്സരം Read More