വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും കുടുംബവും ആരോപണവിധേയരായ വൈദേകം റിസോര്‍ട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി. അന്വേഷണ പുരോഗതിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലം നല്‍കാമെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ …
വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി Read More