തൃശ്ശൂർ: തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂർത്തീകരിക്കും: കലക്ടര്‍
തൃശ്ശൂർ: ജില്ലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള …
തൃശ്ശൂർ: തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂർത്തീകരിക്കും: കലക്ടര്‍ Read More