മാസ്‌ക് നേരെവയ്ക്കാന്‍ ആവശ്യപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെതിരെ അസഭ്യ വര്‍ഷം

കണ്ണൂര്‍: അശ്രദ്ധമായി മാസ്‌ക് ധരിച്ചത് ചോദ്യം ചെയ്ത വനിത പഞ്ചായത്ത് പ്രസിഡന്റിന് നേരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ അസഭ്യ വര്‍ഷം. മുന്‍ അദ്ധ്യാപിക കൂടിയായ മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ് ടീച്ചറിന് നേരെയാണ് അസഭ്യവര്‍ഷം നടത്തിയത്. ജാഫര്‍, ശരീഫ് , ഹമ്മാദ് എന്നീ …

മാസ്‌ക് നേരെവയ്ക്കാന്‍ ആവശ്യപ്പെട്ട പഞ്ചായത്ത് പ്രസിഡന്റിനെതിരെ അസഭ്യ വര്‍ഷം Read More