പൂരം കലക്കൽ : രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്ന് വി. എസ് സുനിൽകുമാറിന്റെ വിവരാവകാശ അപേക്ഷക്കുളള മറുപടിയിൽ
തിരുവനന്തപുരം:പൂരം കലങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നിിൽകിയിരുന്നു. അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. …
പൂരം കലക്കൽ : രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്ന് വി. എസ് സുനിൽകുമാറിന്റെ വിവരാവകാശ അപേക്ഷക്കുളള മറുപടിയിൽ Read More