ബാർ കോഴ, രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി

തി​രു​വ​ന​ന്ത​പു​രം: ബാർ കോഴ കേസിൻ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്. ശി​വ​കുമാര്‍, കെ. ​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യു​ള്ള ബി​ജു ര​മേ​ശിന്റെ പ​രാ​തി​യി​ന്മേല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​നു​മ​തി തേ​ടി വി​ജി​ല​ന്‍​സ്. ബാ​ര്‍ ലൈ​സ​ന്‍​സ് ഫീ​സ് കു​റ​യ്ക്കാ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​ബാ​ബു, വി.​എ​സ്. ശി​വ​കു​മാ​ര്‍ …

ബാർ കോഴ, രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി Read More