ഈ വര്‍ഷം 14,000 ജീവനക്കാരെ നിയമിക്കും; വിആര്‍എസ് പദ്ധതി ചെലവ് ചുരുക്കല്‍ നടപടിയല്ലെന്നും എസ്ബിഐ

September 8, 2020

ന്യൂഡല്‍ഹി: ഈ വര്‍ഷം 14,000 ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി പൊതുമേഖലാ ബാങ്കായ എസ്ബിഐ. പുതിയ വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം ബാങ്കിന്റെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമല്ലെന്നും ബാങ്ക് വ്യക്തമാക്കി. 2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എസ്ബിഐക്ക് ആകെ 2,49,000 ജീവനക്കാരുണ്ട്. സെക്കന്‍ഡ് …