
റിപ്പോര്‍ട്ട്
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ്
By ന്യൂസ് ഡെസ്ക്
•
November 9, 2024
കോഴിക്കോട്: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വഖഫിന്റെ പേരില്‍ വർഗീയ പരാമർശം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ.പി.സി.സി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമാണ്...
Read full story

