ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍; ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

ആലപ്പുഴ: ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന സേവനം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് വളപ്പില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു.  പൊതുജനങ്ങള്‍ക്കും കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ഹെല്‍പ്പ് ഡസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താം.  എ.ഡി.എം. …

ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍; ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു Read More