ഇന്റർനെറ്റ് സേവനം : ജീവനക്കാർക്ക് പുതിയ വിപിഎൻ നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

June 21, 2022

ദില്ലി: പുതിയ വിപിഎൻ നെറ്റ്‌വർക്കുകൾ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകി . നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും (എൻ.ഐ.സി.), ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുമാണ് (സിഇആർടി-ഇൻ) ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന് ഇലക്ട്രോണിക്‌സ് …

സൈബര്‍ സുരക്ഷയ്ക്കു ഭീഷണി: വി.പി.എന്‍. സര്‍വീസ് നിരോധിക്കാന്‍ ശുപാര്‍ശ

September 3, 2021

ന്യൂഡല്‍ഹി: ഡാര്‍ക്ക് വെബ്ബും വി.പി.എന്നും രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്(വി.പി.എന്‍) സര്‍വീസ് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഭ്യന്തരകാര്യ പാര്‍ലമെന്ററികാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ. കുറ്റവാളികള്‍ക്ക് ഓണ്‍െലെനില്‍ അജ്ഞാതരായി തുടരാനുള്ള അവസരമാണ് വി.പി.എന്‍. സര്‍വീസുകള്‍ നല്‍കുന്നത്. ഇത് …