ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ്; അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29 മുതൽ
സുസ്ഥിര ഉപജീവനവും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിട്ട് തെക്കൻ പശ്ചിമഘട്ട മേഖലയിൽ നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയെ അടിസ്ഥാനമാക്കി അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29ന് ആരംഭിക്കും. ഹരിത കേരളം മിഷനും യു.എൻ.ഡി.പിയും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. …
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ്; അനുഭവ വിജ്ഞാന വ്യാപന ശില്പശാല ജൂൺ 29 മുതൽ Read More