വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥിതി നോഡല്‍ ഓഫീസര്‍ വിലയിരുത്തി

കൊല്ലം : നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ലയിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥിതി നോഡല്‍ ഓഫീസര്‍ ബി.പി റേ വിലയിരുത്തി. കരിക്കോട് വെയര്‍ ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് കേന്ദ്രങ്ങളാണ് ഒഡീഷയില്‍ നിന്നെത്തിയ ഓഫീസര്‍ ഇന്നലെ(ജനുവരി 02) വിലയിരുത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ …

വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥിതി നോഡല്‍ ഓഫീസര്‍ വിലയിരുത്തി Read More

നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഉപയോഗിക്കേണ്ട വോട്ടിംഗ്, വിവിപാറ്റ് യന്ത്രങ്ങള്‍ തെലങ്കാനയില്‍നിന്ന് എത്തിച്ചു. 3200 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 3400 വിവിപാറ്റ് യന്ത്രങ്ങളുമാണ് എട്ടു കണ്ടെയ്‌നര്‍ ലോറികളിലായി ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കൊണ്ടുവന്നത്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റായി …

നിയമസഭാ തിരഞ്ഞെടുപ്പ്; തെലങ്കാനയില്‍നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ എത്തിച്ചു Read More

വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു ഇനി 13 വരെ സ്ട്രോങ് റൂമില്‍

കാസർഗോഡ്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടിങ്‌യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടപടികള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജും …

വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു ഇനി 13 വരെ സ്ട്രോങ് റൂമില്‍ Read More

തൃശൂർ കോർപ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു

തൃശൂർ: കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്  ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളേജിൽ നടന്നു. തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് റിട്ടേർണിംഗ് ഓഫീസറായ തൃശൂർ ഡിവിഷൻ …

തൃശൂർ കോർപ്പറേഷനിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടന്നു Read More

തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. നഗരസഭകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും ബ്ലോക്ക് തല ട്രെയിനര്‍മാര്‍ക്കുള്ള ക്ലാസുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരസഭകളിലേയ്ക്കും …

തദ്ദേശ തെരെഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി Read More