സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന്

കണ്ണൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒന്നരപ്പതിറ്റാണ്ട് ഇന്ത്യന്‍ വോളിബോളിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുള്ള പുരസ്കാരം അടുത്തവര്‍ഷം ആദ്യം സമ്മാനിക്കും. അവാര്‍ഡ് കമ്മിറ്റിയില്‍ ജോസ് …

സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന് Read More