
മലപ്പുറം: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്ത് മഞ്ചേരി നഗരസഭ. സംരംഭ സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ പുതു വര്‍ഷത്തില്‍ ആരംഭിച്ച മിഷന്‍ 100 പദ്ധതിയിലൂടെയാണ് സംരംഭകരെ ക്ഷണിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷ...
Read full story

