റിഫ മെഹ്‌നുവിന്റെ മരണം; ആത്മഹത്യാപ്രേരണ കേസിൽ ഭർത്താവ് മെഹ്നാസ് മൊയ്തു അറസ്റ്റിൽ
കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് …
റിഫ മെഹ്‌നുവിന്റെ മരണം; ആത്മഹത്യാപ്രേരണ കേസിൽ ഭർത്താവ് മെഹ്നാസ് മൊയ്തു അറസ്റ്റിൽ Read More