നരേന്ദ്രമോദി റഷ്യയിലെത്തി, പുടിനുമായി കൂടിക്കാഴ്ച നടത്തും
വ്ളാഡിവോസ്റ്റോക്ക് സെപ്റ്റംബര്‍ 4: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്. റഷ്യയിലെ വ്ളാഡിവോസ്റ്റേക്കില്‍ വെച്ച് നടക്കുന്ന കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് മറ്റ് ലോകനേതാക്കളെയും മോദി സന്ദര്‍ശിക്കും. മോദി ബുധനാഴ്ച …
നരേന്ദ്രമോദി റഷ്യയിലെത്തി, പുടിനുമായി കൂടിക്കാഴ്ച നടത്തും Read More