റഷ്യക്ക് ഡോണ്‍ബോസ് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ്
കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഡോണ്‍ബോസ് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. ഡോണ്‍ബാസ് മേഖല നല്‍കിയാല്‍ കീവ് പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യന്‍ നേതൃത്വത്തെയും സൈന്യത്തെയും വിശ്വസിക്കുന്നില്ല. ഒരിഞ്ച് പിന്നോട്ടില്ല. ഡോണ്‍ബാസ് മേഖലയില്‍ …
റഷ്യക്ക് ഡോണ്‍ബോസ് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് Read More