ദി കേരള സ്റ്റോറി എന്ന ചിത്രം വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം : ദി കേരള സ്റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ദി കേരള സ്റ്റോറിയുടെ ട്രെയ്‌ലർ മതസ്പർദയുണ്ടാക്കുന്നതെന്നും മുസ്ലിം സമുദായത്തെ ഐഎസ്ഐസ് റിക്രൂട്ടിംഗ് ഏജൻ്റ് ആയി ചിതീകരിക്കുന്നെന്നും സംസ്ഥാന സെക്രട്ടറി …
ദി കേരള സ്റ്റോറി എന്ന ചിത്രം വർഗ്ഗീയ കലാപങ്ങൾക്ക് കാരണമാകുമെന്ന് ഡിവൈഎഫ്ഐ Read More