ജലീലിന്റെ ആരോപണം അവഗണന മാത്രമേ അർഹിക്കുന്നുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‍ലിം ലീഗ് – ജലീൽ പോര് മുറുകുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ചില ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തുടർച്ചയായി ‘അവഗണിച്ചേ പറ്റുവെന്നായിരുന്നു …
ജലീലിന്റെ ആരോപണം അവഗണന മാത്രമേ അർഹിക്കുന്നുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി Read More