വിഴിഞ്ഞം തുറമുഖം പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 30)

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗിന്റെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് (സെപ്റ്റംബര്‍ 30) വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് …

വിഴിഞ്ഞം തുറമുഖം പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിംഗ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 30) Read More