വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ ഉറപ്പ് കിട്ടിയില്ലെന്ന് സമരസമിതി. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും സമവായ നിര്‍ദേശങ്ങളില്‍ സെപ്റ്റംബർ 26-ന് നിലപാട് അറിയിക്കാമെന്ന് ലത്തീന്‍ സഭ അറിയിച്ചെന്നും സര്‍ക്കാരിന്റെ പ്രതികരണം. ആറാം തവണയാണ് …

വിഴിഞ്ഞം സമരം: മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയിലും സമവായമായില്ല Read More