വിഴിഞ്ഞം സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ചുനീക്കും: തുറമുഖ നിർമ്മാണം പുനരാരംഭിക്കുക ഇതിന് ശേഷം

തിരുവനന്തപുരം: വിഴിഞ്ഞം സമരപ്പന്തൽ 07/12/22 ബുധനാഴ്ച രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. 140 ദിവസം പിന്നിട്ട …

വിഴിഞ്ഞം സമരപ്പന്തൽ ഉടൻ തന്നെ പൊളിച്ചുനീക്കും: തുറമുഖ നിർമ്മാണം പുനരാരംഭിക്കുക ഇതിന് ശേഷം Read More

തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ 2022 ഡിസംബർ 7 ബുധനാഴ്ച തുറമുഖ നിർമാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. സമയബന്ധിതമായി തുറമുഖ നിർമാണം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് പറഞ‍‍്ഞു. സമരം ഒത്തുതീർന്നതിൽ സമാധാന ദൗത്യസംഘം സന്തോഷമറിയിച്ചു. വിഴിഞ്ഞം …

തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് അദാനി ഗ്രൂപ്പ് Read More

വിഴിഞ്ഞം തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ജോർജ് ആലഞ്ചേരി

കൊച്ചി: വിഴിഞ്ഞത്തെ സമവായം സന്തോഷകരമായ വാർത്തയെന്ന് കെസിബിസി അദ്ധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്നും ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഇനി തുറന്ന …

വിഴിഞ്ഞം തുറമുഖം വേണമെന്നാണ് സഭയുടെ നിലപാടെന്ന് ജോർജ് ആലഞ്ചേരി Read More

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് 26/11/22 ശനിയാഴ്ച നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ …

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി Read More