തൃശ്ശൂർ മണലാർകാവ് ക്ഷേത്രത്തിന് എടുത്ത് ഡി.കെ ജ്വല്ലറിയിൽ നിന്ന് കൊള്ളയടിച്ചത് 8 കിലോ ആഭരണങ്ങൾ

തൃശ്ശൂർ : വിയ്യൂർ മണലാറുകാവ് ഡി കെ ജ്വല്ലറി കുത്തിത്തുറന്ന് 8 കിലോ ഓളം വെള്ളിയാഭരണങ്ങൾ മോഷണം പോയി. 13-01-2025, തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ജ്വല്ലറി ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടറിന്റെ …

തൃശ്ശൂർ മണലാർകാവ് ക്ഷേത്രത്തിന് എടുത്ത് ഡി.കെ ജ്വല്ലറിയിൽ നിന്ന് കൊള്ളയടിച്ചത് 8 കിലോ ആഭരണങ്ങൾ Read More

തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.വിയ്യൂർ സെൻട്രൽ ജയിലിലെ മുൻ പ്രിസൺ ഓഫീസർ അജുമോനാണ് (36) അറസ്റ്റിലായത്. കാലടിയിൽ ഒളിവിൽ കഴിയുന്നതിനിടയിൽ വിയ്യൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. …

തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ Read More

ഭാര്യയെ സംശയം;വിദേശത്തുനിന്നു നാട്ടിലെത്തിയ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു

തൃശൂർ∙ ചേറൂരിൽ ഭാര്യയെ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി (46) ആണ് മരിച്ചത്. ഭർത്താവ് ഉണ്ണികൃഷ്ണൻ വിയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്നു ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു …

ഭാര്യയെ സംശയം;വിദേശത്തുനിന്നു നാട്ടിലെത്തിയ ഭർത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു Read More

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

തൃശൂർ: വിയ്യൂർ പവർഹൗസിനു സമീപം നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ മുറുധാനിപ്പടി കറുപ്പംവീട്ടിൽ റിജിൻദാസ് (18), പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയുമാണ് മോഷണം നടത്തിയത്.മോഷണ മുതൽ വാങ്ങി വിൽപ്പന നടത്തുന്ന രണ്ട് കൂട്ടു പ്രതികളെയും …

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു Read More

ആകാശ് തില്ലങ്കേരി അസി. ജയിലറിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചതായി പരാതി

തൃശൂർ : വിയൂർ ജയിലിൽ അസി. ജയിലറിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചെന്ന് പരാതി. പരുക്കേറ്റ അസി. ജയിലറെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ വിയൂർ ജയിലിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരിയും സുഹൃത്തും ചേർന്നാണ് അസി. ജയിലർ രാഹുലിന്റെ മൂക്ക് …

ആകാശ് തില്ലങ്കേരി അസി. ജയിലറിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചതായി പരാതി Read More

വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

തൃശൂർ: വിയ്യൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി മരിച്ചു. തൃശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ …

വിയ്യൂർ ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു
Read More

വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു

തൃശൂര്‍: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. 11/07/21 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, …

വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു Read More

നെഞ്ചുവേദന; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിയ്യൂര്‍ ജിയിലിലായിരുന്നു സ്വപ്ന ഉണ്ടായിരുന്നത്. രക്തസമ്മര്‍ദത്തിലുണ്ടായ ഏറ്റക്കുറച്ചിലാണ് നെഞ്ചുവേദനയ്ക്കിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് ഗൗരവ പ്രശ്‌നങ്ങളുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. വിശദമായ …

നെഞ്ചുവേദന; സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ജൂലൈയില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനം ജൂലൈ അവസാനം നടത്തുമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലി നോടനുബന്ധിച്ച് പാടൂക്കാട് …

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പെട്രോള്‍ പമ്പ് ഉദ്ഘാടനം ജൂലൈയില്‍ Read More