റിപ്പോര്‍ട്ട്
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
By ന്യൂസ് ഡെസ്ക്
•
November 18, 2025
തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ്, അസ്ഹറുദ്ദീന് എന്നിവരെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതികളെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍, പൂജപ്പുര ജയില്‍...
Read full story

