കോവിഡ്‌ ബാധിച്ച് തടവുകാരന്‍ മരിച്ചു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ആള്‍ കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ പൂത്തോള്‍ പോട്ടയില്‍ അറയ്‌ക്കല്‍ വീട്ടില്‍ രാധാകൃഷ്‌ണന്റെ മകന്‍ സന്തോഷ്‌(44)ആണ് മരിച്ചത്‌. ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ജില്ലാ കുടുംബ കോടതിയാണ്‌ ഇയാളെ നാലുമാസത്തെ തടവിന്‌ …

കോവിഡ്‌ ബാധിച്ച് തടവുകാരന്‍ മരിച്ചു Read More

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതികള്‍

തൃശൂര്‍: മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെത്തി. 4-11-2020ബുധനാഴ്ച രാവിലെയാണ് കോവിഡ് രോഗികള്‍ക്കായുള്ള വാർഡിൽ വിതരണം ചെയ്യാനെടുത്ത പൊതിച്ചോറിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഭക്ഷണം കൊടുക്കുന്നതിനു മുമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ പൊതിച്ചോറിനുള്ളിൽ …

തൃശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതികള്‍ Read More